അവധൂതന് സഞാരിയാണ്. അവസാനിക്കാത്ത സഞാരം. പ്രപഞോല്‍പത്തി മുതല് തുടങ്ങിയതാണ് ഈ യാത്ര. ആദ്യാണു മുതല്‍ ഞാനുണ്ട്. ഒരു പക്ഷെ ഈശ്വരനോടു കൂടി തന്നെ ആവാം അവധൂതന്‍റെയും ഉല്‍പത്തി.
(ഈശ്വരന്‍ തന്നെ ആണ് അവധൂതന്‍ എന്നു പ്റഞ്ഞാലും എതിര്‍ക്കാന്‍ ആവില്ല. (ഈശ്വരാംശം ആണു ഞാനും നിങ്ങളും എന്നു പറയുന്നതിന്‍റെ താല്‍പര്യം ഇതു തന്നെ ആല്ലെ)
സമയവും ഇടവും (Space-time continuum) ചേര്‍ന്നു ഒരുക്കിയ ആദിയും അനന്‍തവുമായ സൂക്ഷ്മ പ്രപഞ്ജ വ്യാപുതിയില്‍ കേവലം ഒരു അദിമ സൂക്ഷ്മാണു അയി തുടങ്ങിയ ഈ യാത്ര ഇതാ ഇവിടെ ഈ കാല്‍ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു..
No comments:
Post a Comment